കുറ്റിപ്പെൻസിൽ
kuttipencil
kuttipencilmalayalam
malayalam magazine
online magazine
കുറ്റിപ്പെൻസിൽ : എല്ലാ എഴുത്തുകാർക്കും സ്വാഗതം | Kuttipencil : Welcome All Writers
കുറ്റിപ്പെൻസിൽ : എല്ലാ എഴുത്തുകാർക്കും സ്വാഗതം
ഇതൊരു ഫ്രീ മാഗസിൻ ആണ് . ആർക്കും അവരുടെ കഥകൾ, കവിതകൾ, ലേഖനങ്ങൾ, വരകൾ, വിഡിയോകൾ അങ്ങനെ എന്തും (മൗലികമായുള്ളവ മാത്രം) പോസ്റ്റു ചെയ്യാം. വായനക്കാരുമായി സംവദിക്കാം.
മുഖ്യധാരാമാധ്യമങ്ങളിൽ തന്റെ ഒരു കുഞ്ഞെഴുത്ത് വരുവാനായി കാത്തിരിക്കുന്നവരാണ് നമ്മിൽ അനേകരും. അത്തരക്കാരെ തഴയുന്ന ഒരു മനോഭാവമാണ് മുഖ്യധാരാമാധ്യമങ്ങൾ ഇന്നേതീയതിവരെ കാണിച്ചിട്ടുള്ളതും.
അതിനൊരു ബദലായി നമ്മൾ എത്തുന്നു - കുറ്റിപ്പെൻസിൽ
ഇവിടെ എഴുത്തുകാരാണ് ഈ മാധ്യമത്തെ മുന്നോട്ടു കൊണ്ടുപോകുന്നവർ, കൊണ്ടുപോകേണ്ടവർ.
എഴുത്തുകാർ എന്നുദ്ദേശിക്കുമ്പോൾ കഥ, കവിത, നോവൽ, ബാലസാഹിത്യകൃതികൾ , ലേഖനങ്ങൾ, അവലോകനങ്ങൾ അങ്ങനെ എന്തുമാകാം. അവയൊക്കെ നമ്മൾ നമ്മുടെ ഈ പ്ലാറ്റഫോമിലൂടെ വായനക്കാരിലേക്കെത്തിക്കുന്നു.
ഇവിടെ, ഇതൊരു തുടക്കമാവട്ടെ !
തങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ താല്പര്യപ്പെടുന്നവർ, രചനകൾ ഭംഗിയായി ടൈപ്പ് ചെയ്തു MS WORD ഫോർമാറ്റിൽ താഴെക്കാണുന്ന ഇമെയിൽ ഐ ഡി യിലേക്ക് അയയ്ക്കുവാൻ താൽപര്യപ്പെടുന്നു
loveinlifemalayalam@gmail.com
എന്ന്
അഡ്മിൻ
കുറ്റിപ്പെൻസിൽ
0 Comments:
രചനകൾക്ക് അനുസൃതമായ കമന്റുകൾ മാത്രം