Headlines
Loading...
നടൻ നെടുമുടി വേണു അന്തരിച്ചു. വിടവാങ്ങിയത് അതുല്യ കലാകാരൻ | Nedumudi Venu | മോളിവുഡ് | കുറ്റിപ്പെൻസിൽ | Kuttipencil Malayalam

നടനും അതുല്യ കലാകാരനുമായിരുന്ന നെടുമുടി വേണു (73 ) അന്തരിച്ചു. നടനാവൈദദ്ഗ്യത്തിന് മൂന്നുതവണ ദേശീയചലച്ചിത്രപുരസ്കാരവും ആറുതവണ സംസ്ഥാനചലച്ചിത്രപുരസ്കാരവും ലഭിച്ചിരുന്നു . ഏകദേശം അഞ്ഞൂറോളം ചിത്രങ്ങളിലാണ് അദ്ദേഹം 43 വർഷത്തെ സപര്യകൊണ്ട് അഭിനയിച്ചത്.

ആലപ്പുഴയിലെ കുട്ടനാട്ടിൽ, നെടുമുടി ദേശത്ത്  ഒരു അധ്യാപകകുടുംബത്തിൽ ജനനം .പിന്നിങ്ങോട്ടുള്ളത് ചരിത്രം. 

കൂടുതൽ അറിയാൻ ഈ വാർത്താശകലങ്ങൾ ശ്രദ്ധിക്കൂ 

https://www.manoramanews.com/news/breaking-news/2021/10/11/actor-nedumudi-venu-passes-away-11.html

https://malayalam.indianexpress.com/kerala-news/nedumudi-venu-passes-away-567676/

https://www.mathrubhumi.com/movies-music/news/nedumudi-venu-actor-passed-away-malayala-cinema-legendary-actor-1.6079413

നെടുമുടി വേണു വിക്കി 

0 Comments:

രചനകൾക്ക് അനുസൃതമായ കമന്റുകൾ മാത്രം